News Update 18 November 2025വിസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ1 Min ReadBy News Desk സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ ഇളവ് നിർത്തലാക്കി ഇറാൻ. ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കിയത്. നവംബർ 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനോ…