News Update 2 September 2025ഇസ്‌ലാമാബാദ് എയർപോർട്ട് നിയന്ത്രണം യുഎഇക്ക്1 Min ReadBy News Desk ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Islamabad International Airport) പ്രവർത്തന നിയന്ത്രണം യുഎഇയ്ക്ക് കൈമാറാൻ പാകിസ്താൻ സർക്കാർ അനുമതി നൽകി. ഗവൺമെന്റ്-ടു-ഗവൺമെന്റ് (G2G) മോഡലിൽ കരാർ അന്തിമമാക്കി നടപ്പാക്കാനാണ്…