News Update 25 June 2026ഇന്ത്യൻ ആർമിക്ക് ടെക് കരുത്തുമായി സോഹോ1 Min ReadBy News Desk സൈന്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനായി പ്രമുഖ ആഭ്യന്തര സാങ്കേതികവിദ്യാ കമ്പനിയായ സോഹോ കോർപ്പറേഷനുമായി (Zoho Corporation) ഇന്ത്യൻ ആർമി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയുക്തത, ആത്മനിർഭരത, ഇന്നൊവേഷൻ…