News Update 8 November 2025ജോലിക്കൊപ്പം വിനോദവുമായി വർക്കേഷൻ2 Mins ReadBy News Desk തൊഴിലിനൊപ്പം വിനോദവും എന്ന പുത്തന്‍ പ്രവണത പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് വര്ക്കേഷന് കരടുനയം ജനുവരിയില്‍ രൂപീകരിക്കും. തൊഴിലില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു സഹായിക്കുന്ന തൊഴില്‍ സംസ്ക്കാരം വ്യാപകമാവുകയാണ്.…