News Update 29 November 2025ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും1 Min ReadBy News Desk റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യയുടേയും റഷ്യയുടേയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4ന് ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച നടക്കുക. പ്രതിരോധ സഹകരണം…