News Update 18 January 2026സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കൊട്ടാരക്കരയിലുണ്ട് 1 Min ReadBy News Desk ഐടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കരയിൽ യാഥാർഥ്യമാകുന്നു. ഈയാഴ്ച പ്രവർത്തനം തുടങ്ങുന്ന ആധുനിക തൊഴിലിടം അവസാന മിനുക്കുപണികളിലാണ്. ആറ് കോടിയിലധികം…