Browsing: Kalpana Kalahasti

രാജ്യത്തിന്റെ അഭിമാനം അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തിയ സ്ഥാപനമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. നിരവധി വിജയങ്ങൾക്ക് ഐഎസ്ആർഒ കാലാകാലങ്ങളായി ചുക്കാൻ പിടിക്കുമ്പോൾ അതിനുപിന്നിൽ അനവധി പെൺകരുത്ത്…