Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഐഎസ്ആർഓയുടെ പെൺകരുത്ത്
News Update

ഐഎസ്ആർഓയുടെ പെൺകരുത്ത്

രാജ്യത്തിന്റെ അഭിമാനം അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തിയ സ്ഥാപനമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. നിരവധി വിജയങ്ങൾക്ക് ഐഎസ്ആർഒ കാലാകാലങ്ങളായി ചുക്കാൻ പിടിക്കുമ്പോൾ അതിനുപിന്നിൽ അനവധി പെൺകരുത്ത് കൂടി ഉണ്ട്. ഐഎഎസ്ആർഓയിലെ ചില വനിതാ ശാസ്ത്രജ്ഞരെ പരിചയപ്പെടാം.
News DeskBy News Desk16 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തിന്റെ അഭിമാനം അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തിയ സ്ഥാപനമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. നിരവധി വിജയങ്ങൾക്ക് ഐഎസ്ആർഒ കാലാകാലങ്ങളായി ചുക്കാൻ പിടിക്കുമ്പോൾ അതിനുപിന്നിൽ അനവധി പെൺകരുത്ത് കൂടി ഉണ്ട്. ഐഎഎസ്ആർഓയിലെ ചില വനിതാ ശാസ്ത്രജ്ഞരെ പരിചയപ്പെടാം.

കൽപന കാലഹസ്തി
ഐഎഎസ്ആർഓയിലെ ശാസ്ത്രജ്ഞയും എയ്‌റോസ്‌പേസ് എഞ്ചിനീയറുമാണ് കൽപന കാലഹസ്തി. 2023 ജൂലൈ 14ന് വിക്ഷേപിച്ച ISRO യുടെ ചന്ദ്രയാൻ 3 ബഹിരാകാശ ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി കൽപന സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ വിവിധ ഉപഗ്രഹങ്ങളുടെ നിർമാണത്തിൽ നിർണായക പങ്ക് വഹിച്ച കൽപന ചന്ദ്രയാൻ-2, മംഗൾയാൻ തുടങ്ങിയ ISRO യുടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളിയായി.

റിതു കരിദാൽ
ലഖ്‌നൗവിൽ ജനിച്ച് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി നേടിയ ഡോ. റിതു കരിദാൽ ശ്രീവാസ്തവ ഐഎസ്ആർഒ എയ്‌റോസ്‌പേസ് എഞ്ചിനീയറും ശാസ്ത്രജ്ഞയുമാണ്. ചന്ദ്രയാൻ-2, മംഗൾയാൻ, ചന്ദ്രയാൻ-3 എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളെ നയിച്ചത് റിതുവാണ്.

നിധി പോർവാൾ
ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിലെ മറ്റൊരു വനിതാ ശാസ്ത്രജ്ഞയാണ് നിധി പോർവാൾ. ലാൻഡർ ചന്ദ്രനിൽ സ്പർശിച്ച നിമിഷത്തെ നിധി “മാജിക്” എന്നായിരുന്നു വിശേഷിപ്പിച്ചത്.

റീമ ഘോഷ്
ഐഎസ്ആർഒ വികസിപ്പിച്ച മൂൺ റോവറായ പ്രഗ്യാൻ റോവറിന്റെ വികസനത്തിൽ പങ്കാളിയായ റോബോട്ടിക് സ്പെഷ്യലിസ്റ്റാണ് റീമ ഘോഷ്. കൊൽക്കത്തയിലെ പ്രശസ്തമായ ജാദവ്പൂർ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിനിയാണ് ഡൈനാമിക്സ്, മെക്കാനിക്സ് എന്നിവയിൽ സ്പെഷ്യലിസ്റ്റായ റീമ. 

Meet the women scientists behind ISRO’s success! Kalpana Kalahasti, Ritu Karidal, Nidhi Porwal, and Reema Ghosh played key roles in Chandrayaan and Mangalyaan missions.

banner business channeliam India ISRO Kalpana Kalahasti Reema Ghosh
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം

22 May 2026

കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്

22 May 2026

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ‘സൂര്യാസ്ത്ര’ റോക്കറ്റ് പരീക്ഷണം വിജയകരം
  • കേരളത്തിനു പുറത്തേക്ക് കാർത്യായനി റെസ്റ്റോറന്റ്സ്
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil