News Update 24 March 2026വയനാടിന് കർണാടകയുടെ അധിക ധനസഹായംUpdated:24 March 20261 Min ReadBy News Desk വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ച കുടുംബങ്ങളുടെ പുനരധിവാസത്തിനായി പത്ത് കോടി രൂപ കൂടി അനുവദിച്ച് കർണാടകയിലെ കോൺഗ്രസ് സർക്കാർ. കർണാടക നിയമസഭയിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക വർഷത്തെ…