News Update 13 March 2026ഗാർഹികേതര സിലിണ്ടർ പരിധി ഉയർത്താൻ ആവശ്യപ്പെടുംUpdated:13 March 20262 Mins ReadBy News Desk സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് സുപ്രധാന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ്…