News Update 18 February 2025ഉന്നത വിദ്യാഭ്യാസത്തിന് പണം വിനിയോഗിക്കുന്നതിൽ കേരളം മുന്നിൽ1 Min ReadBy News Desk ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ…