Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉന്നത വിദ്യാഭ്യാസത്തിന് പണം വിനിയോഗിക്കുന്നതിൽ കേരളം മുന്നിൽ
News Update

ഉന്നത വിദ്യാഭ്യാസത്തിന് പണം വിനിയോഗിക്കുന്നതിൽ കേരളം മുന്നിൽ

ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട്‌ വിനിയോഗത്തിൽ കേരളം മുൻപന്തിയിലുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി യുവാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്.
News DeskBy News Desk18 February 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട്‌ വിനിയോഗത്തിൽ കേരളം മുൻപന്തിയിലുള്ളത്.

റിപ്പോർട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി യുവാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. 18-23 പ്രായം ഉളള്ളവരുടെ വിദ്യാഭ്യാസത്തിനായി കേരളത്തിനൊപ്പം തെലങ്കാനയും കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച് ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ തുക വിനിയോഗിക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

കേരളം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.46 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കി വെയ്ക്കുന്നതായും ഇതിൽ 0.56 ശതമാനം ഉന്നവിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത് എന്നും നിതി ആയോഗ് പഠനറിപ്പോർട്ട് പറയുന്നു.

ഉന്നത വിദിയാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്ന് നടപ്പിലാക്കി വരുന്ന ലെറ്റ് അസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെ റിപ്പോർട്ട് പ്രശംസിച്ചിട്ടുമുണ്ട്. 

According to the NITI Aayog report, Kerala leads India in spending on higher education, allocating 3.46% of its GDP, with 0.56% specifically for higher education. The state’s “Let Us Go Digital” initiative, in collaboration with the Higher Education Council and Digital University, was praised for promoting digital learning. Other states like Telangana, Andhra Pradesh, and Tamil Nadu also invest significantly in education.

banner business channeliam Digital University Kerala higher education in Kerala India Kerala education budget Kerala GDP education spending Let Us Go Digital initiative NITI Aayog higher education report state education rankings
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil