Browsing: Kerala government projects

മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന ചൂ‌രൽമല പാലം പുനർനിർമിക്കും. പൂർണമായും തകർന്ന പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി.…