Browsing: Kerala government

സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ടെക്‌നോളജി വാങ്ങുന്നതിനായി ഗ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍. യൂണിവേഴ്സിറ്റി ലിങ്കേജ് പ്രോഗ്രാം വഴിയാണ് ഗ്രാന്‍ഡ് ലഭിക്കുന്നത്. യൂണിവേഴ്സിറ്റികളും ഇന്‍ക്യൂബേഷന്‍ സെന്ററുകളുമായി ലിങ്ക് ചെയ്യുന്ന പ്രോഗ്രാമിലൂടെ സാങ്കേതികവിദ്യകള്‍ക്കായി…

കര്‍ഷകര്‍ക്ക് വൈന്‍ പോലുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പിറക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വാല്യൂ ആഡഡ് പ്രോഡക്റ്റുകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇതോടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട…

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനുമുള്ള സ്‌കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പെടുത്തുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തെ വലിയൊരളവുവരെ…

സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമൊരുക്കുകയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യമെങ്കില്‍, കേരളം ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ എക്കോസിസ്റ്റത്തിന്റെ ഒരുക്കത്തിണ്. അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള…

ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും.…

കേരളത്തില്‍ ഇനി ഒരു സംരംഭകര്‍ക്കും നിരാശനായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ട് ലഭിക്കുന്നതിനുള്‍പ്പെടെ മുന്‍പുണ്ടായിരുന്ന പ്രയാസങ്ങള്‍ സംരംഭകര്‍ക്ക് ഇന്ന് നേരിടുന്നില്ല. രാജ്യത്തെ മികച്ച വ്യവസായ-നിക്ഷേപ…