Browsing: Kerala government

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി “കെഎഫ്സി മെഷിനറി വായ്പാപദ്ധതി”യുമായി കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ-KFC . വായ്പയ്ക്കായി ഈട് നൽകേണ്ടതില്ല…

അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡിന്റെ (Adani Airport Holdings Ltd) ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വരവോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (Thiruvananthapuram International Airport-TRV) വമ്പൻ മാറ്റങ്ങൾക്ക്…

തുറമുഖാധിഷ്ഠിത വ്യാവസായിക വികസനം ഊർജിതമാക്കാൻ സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (Vizhinjam International Seaport Ltd-VISL) ഉൾപ്പെടെയുള്ള പ്രധാന ഏജൻസികളോടും വ്യവസായ…

ഡിജിറ്റല്‍ ഗവര്‍ണന്‍സില്‍ ജനങ്ങള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു.  എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ്…

ചിലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാർഥ്യമാക്കാൻ ഒരുങ്ങി കൊച്ചി. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ തന്നെ ലൈറ്റ് ട്രാം സംവിധാനം ഒരുക്കുന്ന ആദ്യ നഗരമായി കൊച്ചി മാറും.…

സീപോർട്ട്-എയർപോർട്ട് റോഡ് വിപുലീകരണത്തിനായി കേരള സർക്കാർ 32.26 കോടി രൂപ അനുവദിച്ചു. നേവൽ അർമമെന്റ് ഡിപ്പോയിൽ (NAD) നിന്ന് 2.49 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വില ഉൾപ്പെടെയുള്ള…

പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ…

‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയവും പ്രചരിപ്പിച്ചായിരുന്നു കോവിഡിന് ശേഷം കേരളാ ടൂറിസം കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ വരവേൽക്കാൻ ശ്രമങ്ങൾ നടത്തിയത്. നൂതനമായ ഈ…

നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (PATA) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ് ആന്‍ഡ്…

മികച്ച സംരംഭങ്ങള്‍ക്ക്  മികവിന്റെ അംഗീകാരം നൽകാനൊരുങ്ങി കേരളാ സർക്കാർ. സംരംഭങ്ങളെ കൈപിടിച്ചുയർത്തിയ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കും, ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കുമുണ്ട്  വ്യവസായ വകുപ്പിന്‍റെ സംസ്ഥാന പുരസ്കാരം. ഇത്തവണ…