Browsing: Kerala Govt

തിരുവനന്തപുരത്തെ മംഗലപുരത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കിയ കേരളമാണ്…

“കേരളത്തെയും രാജ്യത്തെയും നടുക്കിയ ഹൈടെക്ക് ATM തട്ടിപ്പ് തലസ്ഥാനമായ തിരുവനന്തപുരത്തു അരങ്ങേറിയത് 2016 ഓഗസ്റ്റിലാണ്. ദിവസങ്ങൾക്കകം തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയ റുമേനിയൻ പൗരന്മാരെ വലയിലാക്കാനും കേരളാ പൊലീസിന് കഴിഞ്ഞു. തട്ടിപ്പിന്റെ ഹൈടെക്ക്…

കാസർഗോഡ് – തൃശൂർ 6 വരി അടുത്തവർഷത്തോടെ.. ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും തുടങ്ങി വിവിധ രംഗങ്ങളിൽ കേരളത്തിന്റെ മികവ് അന്തർദേശീയ തലത്തിലാകുമ്പോഴും സംസ്ഥാനത്തിന്റെ വീർപ്പമുട്ടൽ സൗകര്യങ്ങളില്ലാത്ത റോഡുകളായിരുന്നു.…

സംസ്ഥാന ഭാഗ്യക്കുറി വഴി ഒന്നിലധികം തവണ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യശാലികൾ ഇനി അതിനും നികുതി നൽകേണ്ടി വരും. ഇത്തരക്കാരിൽ നിന്നും 30% നികുതി ഈടാക്കാനാണ് തീരുമാനം.…

കേരളം തികച്ചും ഒരു MSME സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. സംരംഭകർ സംസ്ഥാനസർക്കാരിന്റെ MSME സമീപനത്തെ ഏറ്റെടുത്തു കഴിഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ…

എല്ലാ വില്ലേജുകളെയും ODF പ്ലസ് പദവിയിലേക്കെത്തിച്ച കേരളത്തിന് ശുചിത്വ മാലിന്യ സംസ്കരണത്തിൽ മികവിന്റെ അംഗീകാരം.  കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ…

ഓഹരിഘടനയിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. നാല് പുതിയ ലാപ്ടോപ്  മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ…

എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണ ശേഷി വർധിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് കേരളത്തിൽനിന്നുള്ള വിലകുറഞ്ഞ ജന പ്രിയ റം ജവാന്റെ ഉത്പാദകർ. അനുമതി ലഭിച്ചാൽ ജവാൻ  മദ്യത്തിന്റെ…

വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രസ്തിക്കൊപ്പം സമീപ നിയോജക മണ്ഡലമായ കാട്ടാക്കടയും വൻ കുതിപ്പിനൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ പ്രഥമ ചുവടുവയ്പ്പാണ് കാട്ടാക്കടയിൽ നടന്നത്. https://youtu.be/9I48qYF2QX8 വിഴിഞ്ഞത്തിനൊപ്പമുള്ള കാട്ടാക്കട…

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കേരള സർക്കാർ  കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘മിഷൻ 1000’. കേരളത്തിൽ പുതിയ സംരംഭക സംസ്കാരത്തിന് വഴിയൊരുക്കിയ സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായിട്ടാണ്…