News Update 13 March 2025വിവാഹത്തിൽ പ്ലാസ്റ്റിക് കുപ്പികൾ, വിമർശനവുമായി ഹൈക്കോടതി1 Min ReadBy News Desk വിവാഹ സത്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ വ്യാപകമായ ഉപയോഗത്തെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ മാലിന്യ സംസ്കരണ വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് വാദം…