News Update 21 January 2026‘സ്മാർട്ടിയെ’ കുറിച്ചറിയാം2 Mins ReadBy News Desk സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എഐ അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റ് ‘സ്മാർട്ടി’ പ്രവർത്തനസജ്ജമായി. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള തദ്ദേശ വകുപ്പിന്റെ എഐ…