News Update 4 September 2025ഓണവിപണിയിൽ കരുമാല്ലൂർ സാരിയും മുണ്ടും2 Mins ReadBy News Desk ഇത്തവണത്തെ ഓണത്തിന് കൊച്ചിയിൽ നിന്നുമൊരു സംരംഭത്തിന്റെ ബ്രാൻഡ് കൂടി വിപണിയിലേക്കെത്തിക്കഴിഞ്ഞു. മലയാളിക്ക് ഓണകാലത്തു വടിവൊത്ത് ഉടുത്തുനടക്കാൻ കരുമാല്ലൂർ ബ്രാൻഡ് സാരിയും മുണ്ടും. അതിന്റെ പിന്നിൽ അക്ഷീണം…