News Update 18 April 2026പ്രകൃതിവാതക പൈപ്പ്‌ലൈൻ കരാർ ഇന്ത്യൻ ഓയിലിന്Updated:18 April 20261 Min ReadBy News Desk ദക്ഷിണേന്ത്യയിലെ പ്രകൃതിവാതക ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പൈപ്പ്‌ലൈൻ (KTPL) നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള അനുമതി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (IOCL) ലഭിച്ചു. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ്…