News Update 4 March 2025വമ്പൻമാരായി ‘യന്ത്ര’ കൊമ്പൻമാർ2 Mins ReadBy News Desk ആനയെന്നു കേൾക്കുമ്പോൾ ‘ആനപ്രേമി’ അല്ലാത്തവർക്ക് ഓർമ വരുന്നതെന്താണ്? മദപ്പാട് മാറാത്ത, കാലിൽ ചങ്ങലയുള്ള, തൂണിൽ കെട്ടിയിട്ട രൂപം. കൂർത്ത തോട്ടി ദേഹത്ത് ചാരി അരികെയൊരു പാപ്പാനും. മദം…