Browsing: Kerala
കേരളത്തിൽ അടുത്തിടെയായി നാളികേര ഉത്പാദനം കുറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ഇതിനു പരിഹാരമായി പുതിയ പദ്ധതികളുമയി എത്തിയിരിക്കുകയാണ് നാളികേര വികസന ബോർഡ്. നാളികേര ഉത്പാദനം കൂട്ടുകയാണ് പദ്ധതികളുടെ ലക്ഷ്യം.…
തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമം തുടരുന്നതോടെ കേരളത്തിലെ ചില്ലറ വിൽപന മേഖലയിൽ വെളിച്ചെണ്ണ വില കിലോക്ക് 420 രൂപക്ക് മുകളിലായി. വീണ്ടും വില കുത്തനെ കുതിക്കുമെന്ന…
ദിവസവും ഏത്രയോ ഭൂമി രാജ്യത്ത് വിൽക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നു. അതിലെന്ത് പുതുമ. എന്നാൽ ഭൂമി റജിസ്ട്രേഷൻ അടക്കം ഫുള്ളി ഡിജിറ്റൽ ആയാണ് ചെയ്യപ്പെട്ടതെങ്കിലോ. അത്തരത്തിൽ ഇന്ത്യയിലെ ആദ്യ…
ഇന്ത്യയിലെ ആദ്യ അതിദരിദ്ര രഹിത സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് കേരളം. നിലവിലെ സമഗ്ര പദ്ധതി പൂർത്തിയാക്കി 2025 നവംബറിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2021ൽ കേരളം…
നിങ്ങളുടേത് സാമൂഹിക പ്രസക്തിയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണോ? പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്ത സ്റ്റാർട്ടപ്പാണോ നിങ്ങളുടേത്? നിങ്ങളുടെ സ്റ്റാർട്ടപ്പ് ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി…
കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി…
ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറങ്ങിയ യുകെ യുദ്ധവിമാനം F-35B തിരികെ പോകാൻ വൈകും. ജെറ്റിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്ത് തുടരുന്നത്.…
എയർ ഇന്ത്യയുടെ മൂലധനാവശ്യങ്ങൾക്കും വർക്കിംഗ് ക്യാപിറ്റലിമൊക്കെയായി 9558 കോടി രൂപ നിക്ഷേപം വരും. എയർലൈൻ നവീകരണവും ഈ ഫണ്ടിംഗിന്റെ ലക്ഷ്യമാണ്. പ്രൊമോട്ടർമാരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈനുമാണ്…
സംരംഭങ്ങൾക്കായി കേരളവും കേന്ദ്രവും കൈകോർക്കുന്നു.സംരംഭങ്ങൾക്ക് ഇനി ഏകീകൃതവും കാര്യക്ഷമവുമായ ക്ലിയറന്‍സ് പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന അനുമതികള്‍ എളുപ്പത്തിലാകും.കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്…
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.…