Browsing: Kerala

തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ  സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഹരിത…

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഒപ്പം കേരളത്തിന്റെ ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി.ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി…

സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭത്തിൽ  നാലിരട്ടി വർദ്ധന. 2021-22-ൽ 13.20 കോടി രൂപയായിരുന്ന ലാഭം, 2022-23 ൽ  50.19 കോടി രൂപയായി ഉയർന്നു.…

കെ ഫോൺ വഴി അതിവേഗ ഇൻറർനെറ്റ്: പ്രതിമാസ നിരക്കുകൾ 299 മുതൽ 1249 വരെ: കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍…

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള ഐടിക്ക് ഇനി മലയാള അക്ഷര ശൈലിയിലുള്ള പുതിയ ലോഗോ.  കേരള ഐടി റീബ്രാന്‍ഡിംഗ് സംരംഭത്തിന്റെ  ഭാഗമായാണ് പുതിയ ലോഗോ തയാറാക്കിയത്. സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും…

കേരളത്തില്‍ നിന്ന് ആദ്യമായി ‘ഫോര്‍ബ്സ് 30 അണ്ടര്‍ 30 ഏഷ്യ 2023’ പട്ടികയില്‍ ഇടം പിടിച്ച് കേരള സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ സ്ഥാപകര്‍. ഏഷ്യയില്‍ നിന്ന് വിവിധ…

കേരളം ഇലക്ട്രിക് വാഹനങ്ങളുടെ പറുദീസ! വൈദ്യുത വാഹന വിപണിയിലെ കേരളത്തിന്റെ താല്പര്യങ്ങൾ വാഹന നിർമാതാക്കൾ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മിക്ക വാഹന നിർമാതാക്കളും പുതിയ മോഡലുകൾ ഇറക്കുമ്പോൾ ആദ്യം…

എല്ലാം ഓൺലൈനായ ഇക്കാലത്ത്, ഡിജിറ്റൽ നെറ്റ് വർക്കില്ലാതെ എങ്ങനെ ബിസിനസ് നടത്താനാകും. ഇക്കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളുടേയും വെല്ലുവിളി, ഡിജിറ്റൽ കാലത്തെ കസ്റ്റമർ അക്വിസിഷനാണ്. കൊച്ചിയിലെ…

ഫ്രഞ്ച് എയ്‌റോസ്‌പേസ് -ഡിഫന്‍സ് കമ്പനി സഫ്രാന്‍ ആദ്യ യൂണിറ്റുമായി കേരളത്തിലെത്തി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം സഫ്രാൻറെ ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ടെസ്റ്റ് സെന്റർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ തന്നെ…

ഒരു വർഷം കൊണ്ട് ആഗോള വികസനത്തിനായി 50 കോടി രൂപ വകയിരുത്തി സോഫ്റ്റ് വെയർ പ്രൊഡക്റ്റ് എൻജിനിയറിങ് സേവന കമ്പനിയായ എക്‌സ്പീരിയോൺ ടെക്‌നോളജീസ്-Experion Technologies. ഈ കാലയളവിൽ യുഎസ്,…