News Update 5 June 2026പെൻഷൻ പ്രായം കൂട്ടാനും സ്വകാര്യ നിക്ഷേപത്തിനും ശുപാർശ ചെയ്ത് ധവളപത്രംUpdated:5 June 20262 Mins ReadBy News Desk സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി യു.ഡി.എഫ് സർക്കാർ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനാണ് സഭയിൽ ധവളപത്രം അവതരിപ്പിച്ചത്.…