Startups 31 July 2018കൊച്ചി ഹാക്കത്തോണ്‍; ഈ പെണ്‍കുട്ടികള്‍ക്ക് സിലിക്കണ്‍ വാലിക്ക് പറക്കാംUpdated:26 August 20212 Mins ReadBy News Desk കേരളവും ഇന്ത്യയും നേരിടുന്ന റിയല്‍ പ്രോബ്ലംസ് തൊട്ടറിഞ്ഞ ആശയങ്ങള്‍. അതിന്റെ സൊല്യൂഷനുകള്‍ തേടി 48 മണിക്കൂര്‍ തുടര്‍ച്ചയായ കോഡിങും ലേണിംഗും. പ്രതിഭാധനരായ യുവ ഇന്നവേറ്റേഴ്സിന്റെ സംഗമവേദിയായി മാറി…