യന്തിരനും, ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമയുമെല്ലാം കഥയായി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന കാലം അടുത്തെത്തിയിരിക്കുന്നു. മനുഷ്യന് ഒപ്പം നില്‍ക്കുന്ന റോബോട്ടുകള്‍ക്കായി ഇന്നവേഷനുകള്‍ നടത്തുകയാണ് കൊച്ചിയില്‍ മലയാളി യുവാക്കളുടെ ശാസ്ത്ര…
രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് സൊല്യുഷന്‍ കണ്ടെത്തി സ്റ്റാര്‍ട്ടപ്പാകാന്‍ അവസരമൊരുക്കി കൊച്ചി മേക്കര്‍ വില്ലേജില്‍ ബോഷ് ഡിഎന്‍എ ഇലക്ട്രോണിക്സ് ചലഞ്ച്.ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍ നിന്നായി ഒമ്പത് പേരെയാണ് സെലക്ട്…