Browsing: kuwait

കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും…

ദുബായ് പോലെ അത്ര എളുപ്പത്തിൽ കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടില്ല ദുബായ് സർക്കാർ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസെൻസ് കരസ്ഥമാക്കാൻ ഗോൾഡൻ ചാൻസ് അടക്കം ആനുകൂല്യങ്ങളുമായി രംഗത്തെത്തിയപ്പോൾ കുവൈറ്റിൽ…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ  ‘ബുർജ് മുബാറക്’ നിർമിക്കാൻ പദ്ധതി. ഒരു കിലോമീറ്റർ ഉയരമുള്ള…

കുവൈത്തിലും ഇനി ഗൂഗിള്‍ പേ അനായാസേന ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി…

പ്രവാസികൾക്ക് വീണ്ടും കൈത്താങ്ങായി സൗദി അറേബ്യ സൗദി അറേബ്യയിലെ കമ്പനികൾ പ്രവാസികൾ അടക്കം തങ്ങളുടെ കീഴിൽ പണിയെടുക്കുന്ന പണിയെടുക്കുന്ന തൊഴിലാളികൾക്ക് വർധിപ്പിച്ചത് വൻ ശമ്പള വർദ്ധനവ്. ഇത്തവണ…

ദുബൈയിലെ പാംജുമൈറെയിലുള്ള ബീച്ച് സൈഡ് കൊട്ടാരം മുകേഷ് അംബാനി വാങ്ങി.1350 കോടിയിലധികം രൂപയ്ക്കാണ് കൊട്ടാരം അംബാനി സ്വന്തമാക്കിയതെന്ന് റിപ്പോർട്ട്കുവൈറ്റ് കോടീശ്വരനും ബിസിനസ്സ്കാരനുമായ മുഹമ്മദ് അൽഷയയുടെ കൊട്ടാരമാണ് വാങ്ങിയത്ദുബൈയിൽ…