Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കുവൈറ്റിൽ ‘ബുർജ് മുബാറക്’ വരുന്നു
Editor's Pick

കുവൈറ്റിൽ ‘ബുർജ് മുബാറക്’ വരുന്നു

News DeskBy News Desk10 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമിക്കാൻ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ  ‘ബുർജ് മുബാറക്’ നിർമിക്കാൻ പദ്ധതി. ഒരു കിലോമീറ്റർ ഉയരമുള്ള ടവർ കുവൈറ്റിലെ മദീനത്ത് അൽ ഹരീർ എന്ന സിൽക്ക് സിറ്റിയുടെ പ്രധാന ആകർഷണമായിരിക്കും. സിൽക്ക് സിറ്റിയുടെ മധ്യഭാഗത്താണ് ഇത് നിർമ്മിക്കുന്നത്.

മദീനത്ത് അൽ ഹരീർ 2023 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബുർജ് മുബാറക് മെഗാപ്രോജക്റ്റ് പൂർത്തിയാകാൻ ഏകദേശം 25 വർഷമെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. 234 നിലകൾ ഉൾക്കൊള്ളുന്ന ബുർജ് മുബാറക്കിൽ 7,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ജാബർ കോസ്‌വേ പൂർത്തിയാകുന്ന മുറയ്ക്ക് ബുർജ് മുബാറക്കിന്റെ നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ 150 മൈൽ കാറ്റിൽ നിന്നും തത്ഫലമായുണ്ടാകുന്ന വൈബ്രേഷനുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മൂന്ന് ഇന്റർലോക്കിംഗ് ട്വിസ്റ്റിംഗ് സ്ട്രക്ചർ ഉപയോഗിച്ച് നിർമ്മിക്കുമെന്ന് ബിസിനസ് ഇൻസൈഡറിന്റെ മറ്റൊരു റിപ്പോർട്ട് പറയുന്നു.

  • അംബരചുംബിയുടെ ഉയരം “എക്കാലത്തെയും പ്രശസ്തമായ നാടോടിക്കഥകളുടെ സമാഹാരമായ 1001 അറേബ്യൻ രാത്രികൾക്കുളള ശ്രദ്ധാഞ്ജലിയാണെന്ന് റിപ്പോർട്ടു പറയുന്നു.
  • ലോകത്തിലെ നിലവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയെ (828 മീറ്റർ) മറികടക്കുമെന്ന് പറയുന്നെങ്കിലും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമല്ല ഇത്, റിപ്പോർട്ട് പറയുന്നു.
  • കൂടാതെ, ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏഴ് വെർട്ടിക്കൽ വില്ലേജുകളും  ടവറിൽ ഉണ്ടാകും.
  • കണക്കുകൾ പ്രകാരം, നഗരത്തിലെ നിക്ഷേപം 25 ബില്യൺ കുവൈറ്റ് ദിർഹം വരും.

കൂടാതെ വരുമാന മാർഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ഇത് നല്ല സ്വാധീനം ചെലുത്തും. ഇത് സ്വദേശികൾക്ക് 430,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക, വിദേശ നിക്ഷേപകർക്ക് നിക്ഷേപ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. പദ്ധതി പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉൾക്കൊള്ളുകയും വാസ്തുവിദ്യാ മേഖലയിലെ മുന്നേറ്റത്തിന് സംഭാവന നൽകുകയും ചെയ്യും. 700,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് മദീനത്ത് അൽ ഹരീർ നഗരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് കമ്പനിയായ തംദീൻ ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, മദീനത്ത് അൽ ഹരീറിന് നാല് വ്യത്യസ്ത  സിറ്റി സെന്റർ ഉണ്ടായിരിക്കും. ഫിനാൻസ് സിറ്റി, ലെഷർ സിറ്റി, ഇക്കോളജിക്കൽ സിറ്റി, റെസിഡൻഷ്യൽ സിറ്റി എന്നിവ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സൗകര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള നിലവാരത്തിൽ ഏറ്റവും ഉയർന്ന നിലവാരം പ്രദാനം ചെയ്യുന്നതിനാണ് സൃഷ്ടിക്കപ്പെടുന്നത്.

Kuwait’s Madinat Al Hareer or Silk City will be home to the “world’s tallest tower” – the Burj Mubarak, and will be 1 kilometer tall, with 234 floors, and can accommodate 7,000 people. It will be constructed at the center of Madinat Al Hareer by 2023 and Burj Mubarak is estimated to take 25 years to complete. The tower will be made from three interlocking, twisting structures to protect it from 150 mph winds and vibrations. The tower will consist of 7 vertical villages with hotels, residences, offices & entertainment amenities and is an intentional tribute to the famous folk tales collection 1001 Arabian Nights

banner India kuwait Middle East news
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil