News Update 21 June 2025ലാൻഡ് ഫോൺ ഒഴിവാക്കി KSRTC1 Min ReadBy News Desk കെഎസ്ആർടിസി അന്വേഷണങ്ങൾക്കായുള്ള ലാൻഡ് ഫോണുകൾ നിർത്തലാക്കുന്നു. പകരം മൊബൈൽ ഫോണുകൾ കൊണ്ടുവരും. ജൂലൈ ഒന്ന് മുതലാണ് മാറ്റം. പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ഇതിനെത്തുടർന്ന്…