ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ലീഡര്‍(2018-2019) ആയി തെരഞ്ഞെടുക്കപ്പെട്ട് Letstrack സിഇഒ വിക്രം കുമാര്‍. ഏഷ്യയിലെ മികച്ച ബിസിനസ് ലീഡേഴ്സും ഇന്‍വെസ്റ്റേഴ്സും പങ്കെടുത്ത India’s Greatest Leader നാലാമത് എഡിഷനിലാണ്…
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് സുരക്ഷയൊരുക്കി Letstrack. IOT ബേയിസ്ഡ് GPS ട്രാക്കിങ് സൊല്യൂഷന് പ്രൊവൈഡറാണ് Lets track. EVM, VVPAT, വഹിക്കുന്ന വാഹനങ്ങളില്‍ ഏജട സിസ്റ്റം വഴി…
