Instant 14 December 2019ഓട്ടോ-മോട്ടോ സര്‍വീസുകളില്‍ ക്യാമ്പയിനുമായി Uber1 Min ReadBy News Desk ഓട്ടോ-മോട്ടോ സര്‍വീസുകളില്‍ ക്യാമ്പയിനുമായി Uber. മിഡില്‍ ക്ലാസ് ആളുകളേയും പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. ഡിജിറ്റല്‍, പ്രിന്റ്, OOH പ്ലാറ്റ്ഫോമിലാണ് ക്യാമ്പയിനുകള്‍ നടക്കുന്നത്. ബെംഗലൂരു, ചെന്നൈ, മുംബൈ, പൂനേ എന്നിവിടങ്ങളിലാണ്…