News Update 12 August 2022ഹൈഡ്രജൻ ഇന്ധനമായ ഇലക്ട്രിക് കപ്പൽ വരുന്നുUpdated:14 August 20221 Min ReadBy News Desk ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന ഹൈഡ്രജൻ ഇന്ധനമായുളള ഇലക്ട്രിക് വെസൽ അടുത്ത വർഷം തയ്യാറാകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ്.അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ കപ്പലിന്റെ ഡെലിവറി നടക്കുമെന്ന് കൊച്ചിൻ…