Browsing: Madras IIT
പുതിയ ടച്ച്‌സ്‌ക്രീന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ. iTad എന്ന പേരിലുള്ള സാങ്കേതികവിദ്യയിലൂടെ, ഡിസ്‌പ്ലേയില്‍ കാണുന്ന വസ്തുക്കളുടെ ടെക്‌സ്ചറുകള്‍ ഉപയോക്താവിന് സ്പര്‍ശിച്ചറിയാൻ സാധിക്കും. മൂര്‍ച്ചയുള്ള അരികുകൾ,…
https://youtu.be/jyWBUzoQpoIപ്രോഗ്രാമിംഗ്, ഡാറ്റ സയൻസ് എന്നിവയിൽ IIT മദ്രാസ്, രണ്ടു ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നുവിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തൊഴിലന്വേഷകർക്കും ഡിപ്ലോമ കോഴ്സുകളിൽ ചേരാംഈ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷകളുടെ അടിസ്ഥാനത്തിൽ…
സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന L & D വര്‍ക്ക്‌ഷോപ്പുമായി KSUM. മദ്രാസ് ഐഐടി ഫാക്കല്‍ട്ടി മെമ്പറും ഹാര്‍വാര്‍ഡില്‍ അസോസിയേറ്റുമായ Thillai Rajan സെഷനുകള്‍ നയിക്കും. കമ്പനി വാല്യൂവേഷന്‍,…
Techno-Entrepreneurship summit ലോഞ്ച് ചെയ്ത് മദ്രാസ് ഐഐടി ഇ-സെല്‍. ഓണ്‍ട്രപ്രണര്‍ഷിപ്പിലെ ടെക്നിക്കല്‍ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സമ്മിറ്റ്. ബ്ലോക്ക്ചെയിനുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മിറ്റിന്റെ ഭാഗമാകും. 10000 രൂപ ക്യാഷ്പ്രൈസുള്ള ഐഡിയ പ്രപ്പോസല്‍…
ഇന്ത്യയിലെ ആദ്യ സ്റ്റാന്‍ഡിങ് വീല്‍ച്ചെയറുമായി മദ്രാസ് IIT. എറൈസ് എന്നാണ് തദ്ദേശീയ നിര്‍മ്മിതമായ വീല്‍ച്ചെയറിന്റെ പേര്. സ്പെഷ്യലി ഏബിള്‍ഡായ ആളുകളെ ഇരിക്കുന്നതില്‍ നിന്നും എഴുന്നേല്‍ക്കാന്‍ എറൈസ് സഹായിക്കുന്നു. …
വാട്ടര്‍ മെട്രോ അടക്കമുളള ജലഗതാഗത സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ബോട്ട് എന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്.…