Browsing: Mahindra

ലോജിസ്റ്റിക്സ് സ്ഥാപനമായ Rivigo സർവീസസിന്റെ B2B എക്സ്പ്രസ് ബിസിനസ്സ് 225 കോടി രൂപയ്ക്ക് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (MLL). ഒക്‌ടോബർ 1 മുതൽ കൈമാറ്റം പ്രാബല്യത്തിൽ…

കാത്തിരിപ്പിനൊടുവിൽ Electric SUV XUV400 പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാവായ മഹിന്ദ്ര ആൻഡ് മഹിന്ദ്ര. കാറിന്റെ വില 2023 ജനുവരിയിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജനുവരി…

ആഭ്യന്തര, അന്തർദ്ദേശീയ വിപണികൾക്കായി മഹീന്ദ്ര ഗ്രൂപ്പ് അഞ്ച് ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകൾ അവതരിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ഇവി വാഹന പ്ലാറ്റ്ഫോമായ ‘INGLO EV’ വഴി 2027ഓടെ…

ആനന്ദ് മഹീന്ദ്ര പറയുന്നു, ദാ ഇങ്ങനെയാകണം സ്റ്റാർട്ടപ്. ലക്ഷണമൊത്ത സംരംഭകന് ലോകത്തെ ഏത് കാഴ്ചയും ബിസിനസ്സ് പാഠങ്ങളാണ്. വർത്തമാനകാല ഇന്ത്യയിലെ ബ്രില്യന്റായ എൻട്രപ്രണറാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ…

രണ്ട് വർഷം മുൻപ് കൊടുത്ത വാക്ക് ആനന്ദ് മഹീന്ദ്ര പാലിച്ചപ്പോൾ ഇഡ്ഡലി അമ്മയ്ക്ക് സ്വന്തമായത് ഒരു വീട് തമിഴ്‌നാട്ടിൽ ഇഡ്ഡലി അമ്മ എന്ന പേരിൽ പ്രശസ്തയായ കമലത്താളിന്…

Anand Mahindra കൈയ്യടിച്ച മീൻപിടുത്തക്കാരൻ പയ്യൻ കഴിവുളളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലും എൻട്രപ്രണറായ ആനന്ദ് മഹീന്ദ്ര വളരെ തല്പരനാണ്. അതിനാൽ തന്നെ ആനന്ദ് മഹീന്ദ്രയുടെ അത്തരം ട്വീറ്റുകളെല്ലാം…

രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്. EV പോളിസിയും സബ്സിഡികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ EV വിപണിക്ക് കരുത്ത് പകരുന്നു. വാഹനനിർമാതാക്കളെ ആകർഷിക്കാനായി ഇൻസെന്റിവ് സ്കീമുകളും പദ്ധതികളും…

https://youtu.be/xPHA3NcBPeUബാറ്ററികൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിനായി റിലയൻസ്, ഒല, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികൾ‌ രംഗത്ത്കേന്ദ്ര സർക്കാരിന്റെ അഡ്വാൻസ്‌ഡ് കെമിസ്ട്രി സെൽ ബാറ്ററി സ്‌റ്റോറേജ് പ്രോഗ്രാമിന് കീഴിൽ…

https://youtu.be/FH7_2_UOUl4Ashay Bhave എന്ന യുവസംരംഭകന്റെ സ്റ്റാർട്ടപ്പിന് പിന്തുണയുമായി Anand Mahindraപാഴ് വസ്തുക്കളിൽ നിന്ന് Recycle ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് സ്‌നീക്കറുകൾ നിർമ്മിക്കുന്നതാണ് Ashay Bhaveയുടെ Thaely സ്റ്റാർട്ടപ്പ്Plastic…

https://youtu.be/HuXlD1_3txgEV ബിസിനസിനായി Private Equity നിക്ഷേപകരെ തേടുന്നതായി Mahindra & Mahindra Private Equity ഫണ്ടിംഗും തന്ത്രപരമായ പങ്കാളിത്തവും  ലക്ഷ്യമിടുന്ന Mahindra 2024-ഓടെ 3,000 കോടി രൂപ Sustainable…