Browsing: Malayalam
https://youtu.be/u7gkFNZ9w40ഗൂഗിൾ ന്യൂസ് ഷോകേസിൽ മലയാളവും ബംഗാളിയും ചേർത്തതായി ഗൂഗിൾ ഇന്ത്യകൂടുതൽ വായനക്കാരെ അവരുടെ ഭാഷകളിൽ വാർത്തകൾ ആക്സസ് ചെയ്യാൻ ഇത് സഹായിക്കും8 ഭാഷകളിലായി 100-ലധികം പ്രസിദ്ധീകരണങ്ങളെ പ്രതിനിധീകരിക്കുന്ന…
Googleന്റെ പുതിയ പബ്ലിഷേഴ്സ് പോളിസി പ്രാദേശിക ഭാഷകൾക്ക് തിരിച്ചടി Google സപ്പോർട്ട് ലാംഗ്വേജിൽ ഇല്ലാത്തവയ്ക്ക് monetization ലഭിക്കില്ല അസമീസ്, ഒറിയ, പഞ്ചാബി, മണിപ്പൂരി തുടങ്ങി പല ഭാഷകളും…
മലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quoraമലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quora #Quora #SocialNetworkingPlatform #IndianVernacularLanguagesPosted by Channel I'M on Wednesday, 18…
2011 ലാണ് രവി വെങ്കടേശന്‍ ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു
എന്‍ട്രപ്രണര്‍ എന്നും ലക്ഷ്യം വയ്‌ക്കേണ്ടത് വാല്യു ക്രിയേഷനിലാണ്. ബ്രാന്‍ഡിലായാലും ഫിനാന്‍ഷ്യല്‍ ഗ്രോത്തിലായാലും വാല്യു ക്രിയേഷനാണ് പ്രധാനം. ഓരോരുത്തരുടെയും എക്സ്‌പേര്‍ട്ടൈസും കഴിവും ഉപയോഗിച്ച് മൂല്യം ഉണ്ടാക്കുമ്പോള്‍ മാത്രമാണ് പ്രൊഡക്ടായാലും…