News Update 1 December 2025ഊതി കണ്ടെത്താം രോഗങ്ങളെ2 Mins ReadBy News Desk രാജ്യത്ത് ആദ്യമായി അർബുദവും ക്ഷയവും ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളി സ്റ്റാർട്ടപ്പ് ‘അക്യുബിറ്റസ് ഇൻവെൻ്റ്’. വോൾട്രാക്ക്സ് VolTracX എന്ന ഉപകരണത്തിൽ ഊതുന്നതിലൂടെ ‘വോളറ്റെെൽ…