News Update 7 May 202540 വർഷത്തെ പ്രവാസം, മടക്കത്തിൽ മലയാളിയെ തേടി ₹57 കോടി1 Min ReadBy News Desk അബുദാബി ബിഗ് ടിക്കറ്റിൻറെ ഗ്രാൻഡ് പ്രൈസ് ജേതാവായി പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനെയാണ് 2.5 കോടി ദിർഹത്തിന്റെ (57 കോടി രൂപ )…