Browsing: manufacturing
റെയ്മണ്ട് ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ₹ 940 കോടിയുടെ രണ്ട് പ്രധാന നിക്ഷേപങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകി ആന്ധ്രാപ്രദേശ്. സംസ്ഥാനത്തിന്റെ വ്യാവസായിക…
ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടർ ചിപ്പ് ഗുജറാത്തിൽ നിർമിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. സനന്ദിലെ സിജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി…
കഴിഞ്ഞ പാദത്തിൽ യുഎസിൽ വിറ്റഴിക്കപ്പെട്ട ഐഫോണുകളിൽ (iPhone) ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിച്ചവയാണെന്ന് ആപ്പിൾ (Apple) സിഇഒ ടിം കുക്ക് (Tim Cook). കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണത്തെക്കുറിച്ച് യുഎസ്…
ഇന്ത്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi conductor chip) നിർമാണം ഒരു ചുവടുകൂടി അടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികൾ…
ഫ്രഞ്ച് സൈനിക വിമാന, ബിസിനസ് ജെറ്റ് നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ, അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എയ്‌റോസ്ട്രക്ചർ ലിമിറ്റഡുമായി (RAL) പങ്കാളിത്തം. ഇന്ത്യൻ എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ വലിയ…
ജർമ്മൻ കമ്പനിയായ ഫെസ്റ്റോ (Festo) 500 കോടി നിക്ഷേപിച്ച് പണിത അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റ് തമിഴനാട്ടിലെ ഹൊസൂരിൽ പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ 1000 പേർക്ക് നേരിട്ട് തൊഴിലവസരം…
ആഗോള വിതരണ ശൃംഖലകൾ ചൈനയിൽ നിന്ന് മാറുന്നതോടെ, ടെലികോം, ഇലക്ട്രോണിക്സ് മേഖലയിൽ ഇന്ത്യ വിശ്വസനീയമായ ബദലായി തീരുമെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ എറിക്‌സൺ. പ്രാദേശിക ഉൽപ്പാദനം…
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ രണ്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ജാപ്പനീസ് വാഹനനിർമാതാക്കളായ നിസ്സാൻ മോട്ടോർ. നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സയാണ്…
ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയിൽ 76% വാർഷിക വർധന. ഓംഡിയയുടെ ഭാഗമായുള്ള കനാലിസ് എന്ന ടെക്‌നോളജി മാർക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരമാണ് വമ്പൻ വളർച്ച.…
വ്യവസായവും നിർമാണശാലകളും നാടിന്റെ സാമ്പത്തിക പുരോഗതിക്കൊപ്പം ജനജീവിതത്തെ തന്നെ മികച്ച രീതിയിൽ മാറ്റി മറിക്കും. നിക്ഷേപമെന്നത് നിർമാണത്തിൽ ഊന്നിയതാകണം എന്ന സാമാന്യതത്വം നിലനിൽക്കുന്നത് അതുകൊണ്ടാണ്. സാധാരണക്കാർക്ക് തൊഴിൽ…