News Update 25 May 2025ഗൾഫിലെ സ്റ്റാൻഫോർഡ് ആകാൻ UAE യൂണിവേഴ്സിറ്റി1 Min ReadBy News Desk എഐ രംഗത്ത് ആഗോള സ്വാധീനം നേടാനുള്ള ദൗത്യത്തിലാണ് യുഎഇ. 2017ൽ യുഎഇ ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരുന്നു.യുഎഇയിലും ലോകത്തുടനീളവും വരാനിരിക്കുന്ന എഐ ബൂമിനെ രൂപപ്പെടുത്തുന്നതിൽ സവിശേഷ…