Browsing: Meppadi landslide relief

വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട സംരംഭങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നല്കാൻ തീരുമാനം. സംരംഭകർക്കും കെട്ടിട ഉടമകൾക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുവാൻ മന്ത്രിസഭാ തീരുമാനമായി. സംരംഭകർക്ക് സംരംഭങ്ങൾ…