News Update 16 December 2025മെട്രോ കുതിപ്പിൽ ദക്ഷിണേന്ത്യ1 Min ReadBy News Desk കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 250 കിലോമീറ്ററിലധികം മെട്രോ റെയിൽ പദ്ധതികൾ പുരോഗമിക്കുന്നതായി കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻ സാഹു. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ…