News Update 6 February 2026കരാർ, ദിവസ വേതനം വർധിപ്പിച്ചു1 Min ReadBy News Desk സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ 5 ശതമാനം വർധന ഏർപ്പെടുത്തി. നിയമസഭയിൽ ബജറ്റ് മറുപടി പ്രസംഗത്തിൽ അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തവേ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം…