Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കരാർ, ദിവസ വേതനം വർധിപ്പിച്ചു
News Update

കരാർ, ദിവസ വേതനം വർധിപ്പിച്ചു

രണ്ടാം പിണറായി സർക്കാരിൻ്റെ 2026-27 വർഷത്തെ ബജറ്റിലെ അനുബന്ധ പദ്ധതികൾ പ്രഖ്യാപിച്ചു. 69 ഇന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധന, ഡിഎ കുടിശ്ശിക എന്നിവ യഥാസമയം നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ വളരെ സൂക്ഷ്മതയോടെയാണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
News DeskBy News Desk6 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ 5 ശതമാനം വർധന ഏർപ്പെടുത്തി. നിയമസഭയിൽ ബജറ്റ് മറുപടി പ്രസംഗത്തിൽ അനുബന്ധ പ്രഖ്യാപനങ്ങൾ നടത്തവേ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിശ്വകർമ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

Kerala Government Wage Hike

ഇതിനുപുറമേ, പ്രീ-പ്രൈമറി സ്കൂളുകളിലെ ആയമാർക്കുള്ള പ്രതിമാസ വേതനത്തിൽ 500 രൂപ വർധന പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവർഗ പ്രൊമോട്ടർമാർക്ക് 1000 രൂപ വേതന വർധനയുമുണ്ട്. എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റിൽ 10% വർധന വരുത്തി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗികൾക്ക് മരുന്നുകൾ വാങ്ങുന്നതിന് 30 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

കണ്ണൂരിലെ അന്താരാഷ്ട്ര യോഗ ഗവേഷണ കേന്ദ്രത്തിന് സർക്കാർ 2 കോടി രൂപ അനുവദിച്ചു. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പദ്ധതിക്കായി ആദ്യമായി സർക്കാർ 1,000 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനയും ഡി‌എ കുടിശ്ശികയും യഥാസമയം നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ ബജറ്റ് വളരെ സൂക്ഷ്മമായാണ് തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അധിക വിഹിതം
തൊഴിൽരഹിതരായ കശുവണ്ടി തൊഴിലാളികളെ സഹായിക്കാൻ 10 കോടി രൂപ.
കേരള സ്റ്റേറ്റ് ഡിസൈൻ കൗൺസിൽ രൂപീകരണത്തിന് 25 ലക്ഷം രൂപ.
കണ്ണൂർ ഹജ്ജ് ക്യാമ്പിന് ഒരു കോടി രൂപ.
സുകുമാർ അഴീക്കോട് പഠനകേന്ദ്രത്തിന് 2 കോടി രൂപ.
ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പഠനത്തിന് 2 കോടി രൂപ.

Kerala FM KN Balagopal announces a 5% wage hike for contract and daily workers in the 2026-27 budget. Key highlights include Vishwakarma pension increase and ₹1000 crore for MGNREGA.

banner contract workers wage increase daily wage hike Kerala Kerala Budget 2026-27 KN Balagopal MGNREGA Kerala allocation pre-primary ayah salary increase SC ST promoter wage hike SMA medicine fund Kerala Vishwakarma pension hike
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil