Browsing: Middle East conflict peace efforts

പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വിതയ്ക്കുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇസ്രായേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം…