Browsing: Military tech training

സൈന്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനായി പ്രമുഖ ആഭ്യന്തര സാങ്കേതികവിദ്യാ കമ്പനിയായ സോഹോ കോർപ്പറേഷനുമായി (Zoho Corporation) ഇന്ത്യൻ ആർമി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയുക്തത, ആത്മനിർഭരത, ഇന്നൊവേഷൻ…