Browsing: Milk products

പശുവിൻ പാലിന് പകരം വയ്ക്കാൻ എന്തുണ്ട്? ചായയിടാൻ പാലില്ലെങ്കിൽ നമ്മൾ പാൽപൊടിയെ ആശ്രയിക്കും അല്ലെ. അല്ലാതെ മറ്റു വഴിയില്ല. എന്നാൽ വഴിയുണ്ട് കേട്ടോ. മൂല്യവർധിത സുഗന്ധവ്യഞ്ജനങ്ങൾ, ഒലിയോറെസിൻസ്…

പോഷകാഹാരം എന്ന നിലയിലാണ് പാലും പാലുല്‍പന്നങ്ങളും നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചു വരുന്നത്. ഭാവി തലമുറയുടെ പോഷണത്തിനായി ഇവ വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന കരുതല്‍ നാമെല്ലാം പുലര്‍ത്തിപ്പോരുന്നുണ്ട്. മിൽമ…

ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍  മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.   മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന  ‘റീപൊസിഷനിംഗ്…

തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുകയാണ് കർണാടക. രാഷ്ട്രീയ വാക്പോരുകളും ചെളിവാരിയെറിയലും കളം നിറയുമ്പോഴും കർണാടകയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ക്ഷീരയുദ്ധമാണ്. അതാണ് അമുലും നന്ദിനിയുമായുളള പോരാട്ടം. അമുൽ…

https://youtu.be/ug6YoCdthAE അമൂലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ലയനത്തിനുള്ള നടപടികൾ…

ഒട്ടകപ്പാൽ ‌‍‍സംരംഭമാക്കിയ Hitesh Rathi, അറിയാം Aadvik Foods സംരംഭത്തിന്റെ കഥഒട്ടകപ്പാൽ ‌‍‍സംരംഭമാക്കിയ Hitesh Rathi, അറിയാം Aadvik Foods സംരംഭത്തിന്റെ കഥ https://youtu.be/O6twIiHISx8 ഒട്ടകപ്പാൽ വിൽക്കാൻ…

ഗുണനിലവാരമുളള പാലുമായി ഓർഗാനിക് മിൽക്ക് സ്റ്റാർട്ടപ്പുകൾ https://youtu.be/zNIq_hYKVdg ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള പാൽ ഉൽപാദനത്തിന്റെ ഏകദേശം 22 ശതമാനം വിഹിതം…

https://youtu.be/BBtIgq7CFMgവ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽമുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം…

https://youtu.be/4-SezZlunf8 പതഞ്ജലി ഡയറി ബിസിനസിലേക്കും. പാലും പാലുല്‍പ്പന്നങ്ങളും നിര്‍മിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. 56000 റീട്ടെയ്‌ലര്‍മാരുടെ ശൃംഖല…