Browsing: Money

https://youtu.be/Edy9V_4zZFk എംഎസ്എംഇകള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വഴി 5.66 ലക്ഷം കോടിയുടെ വായ്പാ അനുമതി പ്രവര്‍ത്തമൂലധനത്തിനായുള്ള ലോണുകള്‍ അനുവദിക്കുന്നത് ഇരട്ടിച്ചു 42 ലക്ഷത്തോളം എംഎസ്എംഇകള്‍ക്ക് പണം ലഭിച്ചു റീട്ടെയില്‍,…

https://youtu.be/HCN4AiYGriI samsung finance+ സര്‍വീസുകള്‍ ഇനി വീട്ടിലെത്തും ഡിജിറ്റലായി പണം കടം നല്‍കുന്ന പ്ലാറ്റ്ഫോമാണിത് ഗാലക്സി ബ്രാന്‍ഡ് കസ്റ്റമേഴ്സിന് സാമ്പത്തിക സഹായം നല്‍കുന്ന പ്ലാറ്റ്ഫോം സാംസങ്ങിന്റെ ബെംഗലൂരുവിലുള്ള…

https://youtu.be/R-tFJpEOYF0 BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം BMW, MINI, BMW Motorrad ഡീലര്‍ഷിപ്പുകളും പുനരാരംഭിക്കും…

https://youtu.be/BuJcGpxqBDg മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ നല്ലൊരു വിഹിതം എക്‌സൈസ് നികുതിയാണെന്നിരിക്കെ, മദ്യത്തിന്റെ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് കൊറോണയിലും ലോക്ഡൗണിലുമുള്ള വരുമാന നഷ്ടം നേരിടുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.…

https://youtu.be/Z4ZGnUrDD24 Silver Lake Daysല്‍ നിന്നും 5656 കോടി നിക്ഷേപം നേടി reliance jio കലിഫോര്‍ണിയ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫേമാണ് silver lake ഇതോടെ ജിയോ…

https://youtu.be/RWqHSVcGTd4 51% ഇന്ത്യന്‍ കമ്പനികളിലും തൊഴില്‍ അവസരങ്ങള്‍ ഉടനില്ല 6 മാസം വരെ പുതിയ ജോലിക്കാരെ എടുക്കില്ലെന്നും പഠനം HR ഫേമായ Naman HR നടത്തിയ സര്‍വേ…

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി: പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുന്നതാണ് നടപടി പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സ് 750 പോയിന്റ് ഉയര്‍ന്നു…