Browsing: Movies

കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എന്നല്ല, ഭൂലോകവും കടന്ന് ആഗ്രഹിക്കുക, സ്വപ്നങ്ങൾ കാണുക, എന്ത് വില കൊടുത്തും ആ സ്വപ്നം യാഥാർഥ്യമാക്കുക. ഗുജറാത്തിൽ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച…

സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആദ്യ ഞായറാഴ്ച തന്നെ…

രാജ്യത്തെ മുൻനിര സംവിധായകരിലൊരാളാണ് സഞ്ജയ് ലീല ബൻസാലി. ബൻസാലി സംവിധാനം ചെയ്യുന്ന ആദ്യത്തെ വെബ്സീരീസായ ഹീരാമണ്ഡി; ദ ഡയമണ്ട് ബസാറിന്റെ (Heeramandi: The Diamond Bazaar) ഫസ്റ്റ്…

സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തൊഴില്‍പരിശീലനപരിപാടി ആവിഷ്‌കരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിനിമാ വ്യവസായത്തിൽ പങ്കാളിയാകുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ടാകും.…

https://youtube.com/shorts/_6UBTg01JZI?feature=share കോവിഡിന് ശേഷം മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സ്  നല്ലൊരു തിരക്ക് നേരിട്ട് കണ്ടത് കഴിഞ്ഞ ആഗസ്റ്റ് 13-ന് ഞായറാഴ്ച. ഒന്നല്ല നാല് സിനിമകൾക്ക്  പ്രേക്ഷകർ ഇടിച്ചു…

തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും.…

ബോളിവുഡിലെ ‘ബിഗ് ബി’ എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. 195-ലധികം സിനിമകളുമായി ‘ബിഗ് ബി’ അഞ്ച് പതിറ്റാണ്ടിലേറെയായി ബിഗ്…

OTT പ്ലാറ്റ്‌ഫോമുകളുടെ വരവ് ഇന്ത്യൻ പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടിൽ വലിയതോതിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.  മുഖ്യധാരാ സിനിമയിലെ അഭിനേതാക്കൾ കൂടി OTT സീരീസുകളിലേക്കെത്തിയത് OTT പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയും വർദ്ധിപ്പിച്ചു. മുഖ്യധാരാ അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ, പ്രമുഖ OTT സീരീസുകളിൽ…

ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും…

AI ഒടുവിൽ ഹോളിവുഡിനും പണി കൊടുത്തോ? അമേരിക്കയിലും സമരമോ? ഹോളിവുഡ് ആകെ കലുഷിതമാണ്. ചരിത്രത്തിലില്ലാത്ത സ്തംഭനാവസ്ഥ. 1960 ന് ശേഷമുള്ള ആദ്യത്തെ ഹോളിവുഡ് അടച്ചുപൂട്ടൽ സംഭവിച്ചിരിക്കുന്നു.  63…