Browsing: MS Dhoni

2020ലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി റാഞ്ചിയിലെ തന്റെ ഫാംഹൗസിൽ കരിങ്കോഴി ബിസിനസ് ആരംഭിച്ചത്. വ‌ർഷങ്ങൾക്കിപ്പുറം ബിസിനസ് വൻ ലാഭത്തിലാണ് എന്നാണ് റിപ്പോർട്ട്.…