News Update 24 May 2025മലമുകളിൽ സൈക്കിൾ ചവിട്ടാം, വയനാട്ടിലേക്ക് പോരെUpdated:24 May 20252 Mins ReadBy News Desk സാഹസിക കായിക വിനോദങ്ങളുടെ ലക്ഷ്യസ്ഥാനമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ടെന്ന് ലോകത്തെ അറിയിക്കാനുള്ള വേദിയാകാൻ ഒരുങ്ങുകയാണ് വയനാട്ടിൽ നടക്കുന്ന ഇന്‍റര്‍നാഷണല്‍ മൗണ്ടന്‍ ബൈക്കിങ് ചലഞ്ച് – എംടിബി…